UPCOMING

 2024 മെയ് 4 (ശനി)

05.00 pm : സന്ധ്യാപ്രാര്‍ത്ഥന
06.00 pm : വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍
(ഇടവകയിലെ വിവിധ സ്ഥാപനങ്ങളും ആധ്യാത്മിക സംഘടനകളും നടത്തുന്നത്) തുടര്‍ന്ന് സ്‌നേഹവിരുന്ന്
………………………………………………………………………………

2024 മെയ് 5 (ഞായര്‍)

07.30 am : പ്രഭാതപ്രാര്‍ത്ഥന
08.30 am : വി.മൂന്നിന്മേല്‍ കുര്‍ബ്ബാന
നി.വ.ദി.ശ്രീ തോമസ് മോര്‍
അലക്‌സന്ത്രയോസ് (മുംബൈ
ഭദ്രാസനം)തിരുമനസ്സിന്റെ
പ്രധാന കാര്‍മ്മിത്വത്തില്‍.
05.00 pm : സന്ധ്യാപ്രാര്‍ത്ഥന –
നി.വ.ദി.ശ്രീ ഡോ. തോമസ് മോര്‍
തീമോത്തിയോസ് തിരുമനസ്സിന്റെ
നേതൃത്വത്തില്‍ ”നടവിളക്ക് വയ്ക്കല്‍”
06.00 pm : വയലിന്‍ & ചെണ്ടമേളം ഫ്യൂഷന്‍
(കേരളീയ പ്രാചീന നാടന്‍ കലാവേദി പത്തനംതിട്ട)
09.00 pm : റാസ
ആശിര്‍വ്വാദം
മാര്‍ഗംകളി, പരിചമുട്ടുകളി
…………………………………………………………………….

2024 മെയ് 6 (തിങ്കള്‍)

07.30 am : പ്രഭാത പ്രാര്‍ത്ഥന
08.30 am : വി. മൂന്നിന്മേല്‍ കുര്‍ബ്ബാന
നി.വ.ദി.ശ്രീ യൂഹാനോന്‍ മോര്‍
മിലിത്തിയോസ് (തുമ്പമണ്‍ ഭദ്രാസനം)
മെത്രാപ്പോലീത്ത
തിരുമനസ്സിന്റെ പ്രധാന കാര്‍മ്മിത്വത്തില്‍.
11.30 am : വെച്ചൂട്ട്
02.00 pm : പ്രദക്ഷിണം, ആശിര്‍വ്വാദം
നേര്‍ച്ചവിളമ്പ്