സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ തീയതികളില്‍ നടത്തപ്പെടുന്ന എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭം കുറിച്ചുകൊണ്ട് പള്ളിമുറ്റത്ത് ഉയര്‍ത്തുവാനുള്ള കൊടിമരം ഉച്ചകഴിഞ്ഞ് 2.45 ന് ശേഷം പറമ്പുകരയില്‍, മരവത്ത് ശ്രീ എം എം ജോസഫിന്റെ ഭവനത്തില്‍ നിന്നും വെട്ടിയെടുത്ത് ആഘോഷപൂര്‍വ്വം മണര്‍കാട് പള്ളിയില്‍ എത്തിയതിന്റെ വിവിധ ദൃശ്യങ്ങള്‍.


Back