മണര്‍കാട് സെന്റ് മേരീസ് ഹൈ സ്‌കൂളിനും ഹയര്‍ സെക്കന്ററി സ്‌കൂളിനും വേണ്ടി നിര്‍മ്മിച്ച പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം മണര്‍കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബിജു. കെ സി നിര്‍വഹിച്ചു.


Back