Latest News

സെപ്റ്റംബര്‍ 9 മുതല്‍ 14 വരെയുള്ള വി.കുര്‍ബ്ബാന ക്രമീകരണങ്ങള്‍

30 August 2024

09 Julios-Elias copy2024 സെപ്റ്റംബര്‍ 9 
6.30 am – 7.30 am : പ്രഭാത നമസ്‌ക്കാരം
7.30 am – 09.00 am : വി. മൂന്നിന്മേല്‍ കുര്‍ബ്ബാന
അങ്കമാലി ഭദ്രാസനത്തിലെ കോതമംഗംലം മേഖലയുടെ മെത്രാപ്പോലീത്ത
നി.വ.ദി.ശ്രീ. ഏലിയാസ് മോര്‍ യൂലിയോസ് തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍

*** *** *** *** *** *** ***

10 Yuhanon_Mor_Militos copy2024 സെപ്റ്റംബര്‍ 10
6.30 am – 7.30 am : പ്രഭാത നമസ്‌ക്കാരം
7.30 am – 09.00 am : വി. മൂന്നിന്മേല്‍ കുര്‍ബ്ബാന
തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്ത
നി.വ.ദി.ശ്രീ. യൂഹാനോന്‍ മോര്‍ മിലിത്തിയോസ്
തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍

*** *** *** *** *** *** ***

11 Mor_Clemis_Kuriakose copy2024 സെപ്റ്റംബര്‍ 11
6.30 am – 7.30 am : പ്രഭാത നമസ്‌ക്കാരം
7.30 am – 09.00 am : വി. മൂന്നിന്മേല്‍ കുര്‍ബ്ബാന
തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത
നി.വ.ദി.ശ്രീ. കുറിയാക്കോസ് മോര്‍ ക്ലീമീസ്
തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍

*** *** *** *** *** *** ***

12 elias mor athani copy2024 സെപ്റ്റംബര്‍ 12
6.30 am – 7.30 am : പ്രഭാത നമസ്‌ക്കാരം
7.30 am – 09.00 am : വി. മൂന്നിന്മേല്‍ കുര്‍ബ്ബാന
അങ്കമാലി ഭദ്രാസനത്തിലെ ഹൈറേഞ്ച് മേഖലയുടെ മെത്രാപ്പോലീത്ത
നി.വ.ദി.ശ്രീ. ഏലിയാസ് മോര്‍ അത്താനാസിയോസ്
തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍

*** *** *** *** *** *** ***

13 Mor Anthonious Yaqoob copy
2024 സെപ്റ്റംബര്‍ 13
6.30 am – 7.30 am : പ്രഭാത നമസ്‌ക്കാരം
7.30 am – 09.00 am : വി. മൂന്നിന്മേല്‍ കുര്‍ബ്ബാന
ഹോണോവര്‍ മിഷന്‍ മെത്രാപ്പോലീത്ത
നി.വ.ദി.ശ്രീ. യാക്കോബ് മോര്‍ അന്തോണിയോസ്
തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍

*** *** *** *** *** *** ***

14 Mor Greegorious Kuriakose copy2024 സെപ്റ്റംബര്‍ 14
6.30 am – 7.30 am : പ്രഭാത നമസ്‌ക്കാരം
7.30 am – 09.00 am : വി. മൂന്നിന്മേല്‍ കുര്‍ബ്ബാന

ക്‌നാനായ അതിഭദ്രാസനം കല്ലിശേരി മേഖലാ മെത്രാപ്പോലീത്ത
നി.വ.ദി.ശ്രീ. കുറിയാക്കോസ് മോര്‍ ഗ്രീഗോറിയോസ്
തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍

5.00 pm – 06.00 pm : സന്ധ്യാ നമസ്‌ക്കാരവും, നട അടയ്ക്കലും
: നി.വ.ദി.ശ്രീ. ഡോ. തോമസ് മോര്‍ തീമോത്തിയോസ്
തിരുമനസ്സിന്റെ കാര്‍മ്മികത്വത്തില്‍