LATEST NEWS

ഫെബ്രുവരി 12 – വലിയ നോമ്പാരംഭം, പാടത്ത് യാക്കോബ് കശ്ശീശയുടെ ഓര്‍മ്മദിനം

ഫെബ്രുവരി 13 – മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവായുടെ ഓര്‍മ്മദിനം

ഫെബ്രുവരി 18 – ഗര്‍ബൊ ഞായര്‍

ഫെബ്രുവരി 22 – ശ്ലീഹന്മാരുടെ തലവനായ മോര്‍ പത്രോസ് അന്ത്യോഖ്യ സിംഹാസനം സ്ഥാപിച്ച ദിനം,
ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് (പെരുമ്പിള്ളി തിരുമേനിയുടെ ഓര്‍മ്മദിനം)