Pentecost Sunday (19 May 2024)
https://youtu.be/sF9RF_xyX7g?si=w7_hWPrVS8Wqv_Q9
പെന്തിക്കോസ്തി ഞായറാഴ്ച (19 May 2024) മണര്‍കാട് വി.മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിച്ചശേഷം നടത്തിയ പ്രസംഗം.
