Latest News

2024-ാമാണ്ടിലെ ഭരണസമിതി അധികാരമേറ്റു

1 January 2024
മണര്‍കാട് സെന്റ് മേരിസ് യാക്കോബായ സുറിയാനി കത്തിഡ്രലിലെ 2024 ആണ്ടിലേക്ക് ട്രസ്റ്റിമാരായി മണര്‍കാട് കരയില്‍ നിന്നും പി.ഏ ഏബ്രഹാം പഴയിടത്തുവയലില്‍, വെള്ളൂര്‍ കരയില്‍ നിന്നും വര്‍ഗീസ് ഐപ്പ് മുതലുപടിയില്‍, തിരുവഞ്ചൂര്‍ കരയില്‍ നിന്നും ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസ് ചിരവത്തറ എന്നിവരും സെക്രട്ടറിയായി മണര്‍കാട് കരയില്‍ നിന്നും ജേക്കബ് വി.ജെ വാഴത്തറയും, കണക്കന്‍ ആയി ബിനോയ് കെ കെ കുറ്റിയില്‍ എന്നിവരും 1.1.2024 ന് വികാരിയുടെ പക്കല്‍ നിന്നും താക്കോല്‍ സ്വീകരിച്ച് ഔദ്യോഗികമായി സ്ഥാനമേറ്റു.
1
2
3
4
5