Latest News

2023-ാം ആണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക ഭാരവാഹികള്‍

1 January 2023
മണര്‍കാട് വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍, 
പള്ളി ഭരണഘടന പ്രകാരം 2023-ാം ആണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട
ട്രസ്റ്റിമാരായ ശ്രീ. ബിനോയി ഏബ്രഹാം, പെരുമാന്നൂര്‍ മാലം കര (മുതല്‍ക്കെട്ടുകാരന്‍),
ശ്രീ. ജോസ് എം.ഐ., ഊറോട്ടുകാലായില്‍-മണര്‍കാട് കര,
ശ്രീ. ബിനു ടി ജോയ്, താഴത്തേടത്ത് കുഴിപ്പുരയിടം കര എന്നിവരും,
കത്തീഡ്രല്‍ സെക്രട്ടറി ശ്രീ രഞ്ജിത് കെ. ഏബ്രഹാം കാരയ്ക്കാട്ട്, മണര്‍കാട് കര
,
കണക്കന്‍ ശ്രീ. ബിനോയി കെ.കെ. കുറ്റിയില്‍,
സണ്‍ഡേസ്‌കൂള്‍ പ്രതിനിധി സാബു റ്റി.കെ തെക്കേല്‍ എന്നിവരും
1.1.2023 ഞായറാഴ്ച പള്ളി ഭരണ സാരഥ്യമേറ്റെടുത്തു.
01 02  
04 06  
08    

 

Latest News