Latest News
മണര്‍കാട് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ : 2023 മെയ് 4, 5, 6 (വ്യാഴം, വെള്ളി, ശനി)
![]() |
|
വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2023 മെയ് 4, 5, 6 (വ്യാഴം, വെള്ളി, ശനി) തീയതികളില്‍ . പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും, ഭക്തസംഘടനകളുടെയും ആഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികള്‍, ഗാനസന്ധ്യ, വയലിന്‍ & ചെണ്ടമേളം ഫ്യൂഷന്‍. ഹോസ്പിറ്റലിന്റെ പുതിയതായി ആരംഭിക്കുന്ന ജെറിയാട്രിക് വാര്‍ഡിന്റെ ഉല്‍ഘാടന സമ്മേളനവും നടത്തപ്പെട്ടു. 6-ാം തീയതി വെച്ചൂട്ട് . |
|
മെയ് 4-ാം തീയതി
സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് |
മണര്‍കാട് സെന്റ് മേരീസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ജെറിയാട്രിക് വാര്‍ഡിന്റെ ഉല്‍ഘാടന സമ്മേളനത്തിന് മൈലാപ്പൂര്‍ & ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ നി.വ.ദി.ശ്രീ ഐസക് മോര്‍ ഒസ്താത്തിയോസ് തിരുമനസ്സുകൊണ്ട് അദ്ധ്യക്ഷത വഹിക്കുന്നതും, ജെറിയാട്രിക് വാര്‍ഡിന്റെ ഉല്‍ഘാടനം ആര്‍പ്പൂക്കര നവജീവന്‍ ട്രസ്റ്റ് സ്ഥാപകന്‍ ശ്രീ പി.യു. തോമസ് നിര്‍വ്വഹിക്കുന്നതുമായിരിക്കും. പ്രസ്തുത സമ്മേളനത്തില്‍ മണര്‍കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഇടവകാംഗവുമായ ശ്രീ ബിജു കെ.സി ആശംസ പ്രസംഗം നടത്തുന്നതുമാണ്. സമ്മേളനത്തിനു ശേഷം റവ.ഫാ. സേവേറിയോസ് തോമസ് നടത്തുന്ന ‘ഗാനസന്ധ്യ’ ഉണ്ടായിരിക്കുന്നതുമാണ്.
|
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
|
Latest News
-
01